ഇങ്ങനെയാണെങ്കിൽ കുറച്ചു ടോളും ടാക്സും കൂടി ഏർപ്പെടുത്തിക്കൂടെ ????
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കളിയാക്കി ഐസ്‌ലാൻഡ് ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാനിലെ ക്രിക്കറ്റ് പിച്ചുകളെ പറ്റിയാണ് ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡിന്റെ ട്വീറ്റ്. എന്താണ് ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡിന്റെ ട്വീറ്റ് എന്ന് നമുക്ക് പരിശോധിക്കാം.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ന്യൂ സിലാൻഡ് പാകിസ്ഥാൻ ടെസ്റ്റ് മത്സരത്തിലെ പിച്ചിനെ പറ്റിയാണ് ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡിന്റെ ട്വീറ്റ്. കറാച്ചിയിലാണ് മത്സരം നിലവിൽ ന്യൂ സിലാൻഡ് ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ 100 റൺസ് കടന്നപ്പോളാണ് ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡ് ആ രസകരമായ ട്വീറ്റ് പുറത്തു വന്നത്.
"കറാച്ചി റോഡിൽ വീണ്ടും 100 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഇങ്ങനെയാണെങ്കിൽ കുറച്ചു ടാക്സും ടോളും കൂടി ഏർപ്പെടുത്തികൂടെ"
https://twitter.com/Cricketracker/status/1609807385123774466?t=AtgWQ4SAOQ-KdrDmim8xbg&s=19
കഴിഞ്ഞ വർഷത്തിൽ സ്വന്തം നാട്ടിൽ നടന്ന ഒരു ടെസ്റ്റ് മത്സരം പോലും പാകിസ്ഥാൻ വിജയിക്കാൻ സാധിച്ചിരുന്നില്ല.ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page